തേനി സ്വദേശി മണികണ്ഠന്‍ ആണ് പിടിയിലായത്.    

കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് 10 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍. തേനി സ്വദേശി മണികണ്ഠന്‍ ആണ് പിടിയിലായത്.

കെഎസ്ആര്‍ടിസി ബസിലാണ് കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.