ദില്ലി: ഹരിയാനയിലെ സോനിപ്പത്തില്‍ സ്‌കൂളില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. സോനിപ്പത്തിലെ ഓം പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിയെ സ്‌കൂളിലെ രണ്ട് ജോലിക്കാര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതി. സോനിപ്പത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.