മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയില്ല. സംഭവത്തില്‍ രണ്ടുപേര്‍ക്ക് നിസാര പരിക്ക്.
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയില്ല. സംഭവത്തില്‍ രണ്ടുപേര്‍ക്ക് നിസാര പരിക്ക്.
പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം നടന്നത്. ഇതുവഴിയുളള ഗതാഗതം നിര്‍ത്തിവച്ചു.
