കോഴിക്കോട് രണ്ടുവയസുകാരി ഷോക്കേറ്റ് മരിച്ചു 

കോഴിക്കോട്:പയ്യോളിയിൽ രണ്ടുവയസുകാരി ഷോക്കേറ്റ് മരിച്ചു. പയ്യോളി സ്വദേശി സതീശന്‍റേയും അനുപമയുടേയും മകൾ സാന്തിയയാണ് മരിച്ചത്.