തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിലെ 'നിര്‍ഭയ' യില്‍ പെണ്‍കുട്ടിയെ മരിച്ച നലയില്‍ കണ്ടെത്തി. മാര്‍ത്താണ്ഡം സ്വദേശിയായ 17 വയസുകാരിയെയാണ് മരിച്ച നിലയില്‍ കണ്‌ടെത്തിയത്. കുളിമുറിയിലാണ് മൃതദേഹം കണ്ടത്.