കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്

അഹമ്മദാബാദ്:ഗുജറാത്തിലെ രാജ്കോട്ടിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി.കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി.ഇന്നലെ രാത്രി അയൽവാസിയാണ് കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയത്.