Asianet News MalayalamAsianet News Malayalam

സ്വർണ വിലയിൽ  മാറ്റമില്ല

  • ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ വ്യാപാരം
Gold price hike

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ ആറാം ദിവസമാണ് ആഭ്യന്തര വിപണിയിൽ പവന്‍റെ വില മാറാതെ നിൽക്കുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 

Follow Us:
Download App:
  • android
  • ios