സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് കൂടിയത്. പവന് 21,280 രൂപയും ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2,660 രൂപയുമാണ് നിരക്ക്. ഇന്നലെ പവന് 160 രൂപ വര്‍ദ്ധിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1,262 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
