മസ്കറ്റിൽ നിന്നുമാണ് ഇയാൾസ്വർണം കൊണ്ടു വന്നത്
കൊച്ചി:വിദേശത്തു നിന്നും കൊണ്ടു വന്ന നാലു കിലോ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. സംഭവത്തിൽ തൃശ്ശൂർ സ്വദേശി സുരേഷിനെ ഡിആർഐ കസ്റ്റഡിയിലെടുത്തു. മസ്കറ്റിൽ നിന്നുമാണ് ഇയാൾസ്വർണം കൊണ്ടു വന്നത്. ഇൻവെർട്ടർ ബാറ്ററിക്കുള്ളിൽ ഒളിമസ്കറ്റിൽ നിന്നുമാണ് ഇയാൾസ്വർണം കൊണ്ടു വന്നത്പ്പിച്ച നിലയിലായിരുന്നു സ്വർണം.
