സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വര്‍ണ വേട്ട. ദുബായിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്നും രണ്ടര കിലോ സ്വർണം പിടികൂടി. സലിം സമീർ എന്ന യാത്രക്കാരനിൽ നിന്നും ഡിആർഐയാണ് സ്വർണ ബിസ്കറ്റുകൾ പിടികൂടിയത്.