കോഴിക്കോട് ചേമഞ്ചേരിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. കോഴിക്കോട് കണ്ണൂർ പാതയിൽ ഗതാഗതം അഞ്ച് മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അൽപ്പസമയത്തിനകം ഗതാഗതം പുനസ്ഥാപിക്കും. അപകടകാരണം വ്യക്തമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
