കെവിന്‍ വധം പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കെവിൻ വധകേസിൽ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സര്ക്കാര് ഹര്ജി നല്കി. എഎസ്ഐ ബിജു, ഡ്രൈവർ അജയ് കുമാർ എന്നിവർക്ക് ഏറ്റുമാനൂർ കോടതി ജാമ്യം നൽകിയിരുന്നു.
കെവിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും സർക്കാർ നല്കുമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കെവിന്റെ
കുടുംബത്തിന് വീടും ഭാര്യയ്ക്ക് ജോലിയും നല്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും കോടിയേരി പറഞ്ഞു.
