യുവതീപ്രവേശനം: ഹര്‍ത്താല്‍ ദിവസം അക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 7:53 PM IST
government employee suspended
Highlights

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമസമരത്തിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‍പെന്‍റ് ചെയ്തു.
 

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമസമരത്തിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‍പെന്‍റ് ചെയ്തു. റാന്നി പെരുനാട് പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് വിഷ്ണു പ്രസാദിനെ ആണ് സസ്‌പെൻഡ് ചെയ്ത്‍ത്. ഹർത്താൽ ദിവസം സംഘം ചേർന്ന് അടൂർ പെരിങ്ങനാട്ടിലെ വീടുകൾ അക്രമിച്ചതിന് വിഷ്ണു പ്രസാദിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

loader