ശിക്ഷായിളവ് നല്‍കുന്ന തടവുകാരുടെ എണ്ണം 1850ല്‍ നിന്ന് 739 ആയി വെട്ടികുറച്ചെന്നും സര്‍ക്കാര്‍.   

തിരുവനന്തപുരം: തടവുകാരുടെ ശിക്ഷായിളവില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ശിക്ഷായിളവ് നല്‍കുന്ന തടവുകാരുടെ എണ്ണം 1850ല്‍ നിന്ന് 739 ആയി വെട്ടികുറച്ചെന്നും സര്‍ക്കാര്‍. 

സുപ്രീം കോടതി മാനദണ്ഡം പാലിച്ചാണ് ശിക്ഷായിളവ് നല്‍കുന്നതെന്നും സര്‍ക്കാര്‍. തൃശ്ശൂര്‍ സ്വദേശി പി.ഡി.ജോസഫിന്‍റെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശപ്രകാരം സത്യവാങ്മൂലം സമര്‍പ്പിച്ചത് .