തിരുവനന്തപുരം: ബാർകോഴ കേസിൽ മുന്‍മന്ത്രി കെ എം മാണിക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേസില്‍ മൊഴികളില്‍ വൈരുദ്ധ്യം വന്നതെങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു.
Add Asianetnews as a Preferred Source

തിരുവനന്തപുരം: ബാർകോഴ കേസിൽ മുന്‍മന്ത്രി കെ എം മാണിക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേസില്‍ മൊഴികളില്‍ വൈരുദ്ധ്യം വന്നതെങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam