ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം 

തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപ വീതവും ഭൂമി വാങ്ങാന്‍ ആറ് ലക്ഷം രൂപയുമാണ് നല്‍കുക. കനത്ത മഴയില്‍ താമരശ്ശേരിയിലെ കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്.