ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സൂസന്ന മുഷാട്ട് ജോൺസ് അന്തരിച്ചു. 116 വയസ്സായിരുന്നു. അമേരിക്കയിലെ ന്യൂയോർക്ക് സ്വദേശിനിയായ സൂസന്ന 1899ൽ അലബാമയിലാണ് ജനിച്ചത്. ആരോഗ്യ രഹസ്യം നല്ല ഉറക്കമാണെന്നാണ് സൂസൻ പരഞ്ഞിരുന്നത്. 116 വയസ്സുള്ള ഇറ്റാലിയൻ സ്വദേശിനി എമ്മ മരാനൊ മർട്ടിനുസ്സിയാണ് ഇപ്പോൾ ഏറ്റവും പ്രായം കൂടിയ വ്യക്തി.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
