രണ്ടാം ഗോള്‍ വഴങ്ങി ഉറുഗ്വെ
നോവ്ഗ്രോഗോഡ്: ഉറുഗ്വെ ഗോള്കീപ്പര് മുസ്ലേരെയുടെ അബദ്ധമാണ് ഫ്രഞ്ച് പടയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. 61-ാം മിനിറ്റില് പോഗ്ബ നടത്തിയ മുന്നേറ്റത്തിനൊടുവില് പന്ത് കിട്ടിയ ഗ്രീസ്മാന് ഷോട്ട് എടുത്തെങ്കിലും ഉറുഗ്വെ ഗോല്കീപ്പറുടെ കെെപാകത്തിനാണ് ചെന്നത്. അതിനെ നിയന്ത്രിക്കാന് സാധിക്കാതായതോടെ ഷോട്ട് വലയില് കയറി.
വീഡിയോ...
Scroll to load tweet…
