നാടിനെ സ്നേഹിക്കാത്ത ഒരു മകന്‍ എന്തിനാണെന്ന ചിന്തയാണ് തനിക്കിപ്പോള്‍. ഐസില്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ അവനെ ഇനി തനിക്ക് വേണ്ട. സര്‍ക്കാര്‍ എന്താണോ ചെയ്യാന്‍ പോകുന്നത് അത്പോലെ ചെയ്യാം. മകനായിട്ട് പോലും താന്‍ കാണുന്നില്ല. മറ്റ് വല്ല സ്ഥലത്ത് നിന്നും അവനെ കിട്ടുകയാണെങ്കില്‍ തങ്ങള്‍ സ്വീകരിക്കും. അല്ലെങ്കില്‍ മകനെ ഇനി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.