Asianet News MalayalamAsianet News Malayalam

ആത്മഹത്യ ചെയ്യാനായി തൂങ്ങി; കയര്‍ പൊട്ടി പുഴയില്‍ വീണയാള്‍ മരിച്ചു

  • പുഴയ്ക്ക് മുകളിലെ മരക്കൊമ്പില്‍ ആത്മഹത്യ ചെയ്യാനായി തൂങ്ങിയതാണെന്ന് കരുതുന്നു.
Hanged to commit suicide The coat was broken and the man died in the river

കണ്ണൂര്‍:  ആലക്കോട് രയരോം പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുളിയലംകുണ്ട് സ്വദേശി ശ്യാമാണ് മരിച്ചത്. പുഴയരികിലെ മരത്തില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാനുള്ള ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിനിടെയോ, മരണശേഷമോ കയറുപൊട്ടി പുഴയില്‍ വീണതാണെന്നാണ് നിഗമനം.  

വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മദ്യലഹരിയില്‍ തലേന്ന് രാത്രി പ്രദേശത്തെ വിവാഹവീട്ടില്‍ ബഹളമുണ്ടാക്കിയ ഇയാലെ പിന്നീട് കാണാനില്ലായിരുന്നു. മദ്യലഹരിയില്‍ ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനാണ് ഇയാളെന്ന് പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.
 

Follow Us:
Download App:
  • android
  • ios