കൊല്ലം: കൊല്ലം ചവറയില്‍ എസ്ഡിപിഐയും സിപിഎമ്മും തമ്മില്‍ സംഘര്‍ഷം. ഇരു സംഘടനകളുടെയും ജാഥകള്‍ കടന്നുപോകുമ്പോളാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കൊല്ലം ജില്ലിയില്‍ എസ്ഡിപിഐ ഹര്‍ത്താല്‍ നടത്തും.