കൊച്ചി: മന്ത്രി എംഎം മണിയുടെ വിവാദപരാമര്‍ശങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സേകെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളമാണ് കോടതിയെ സമീപിച്ചത്. മണിയുടെ കുഞ്ചുത്തണ്ണിയിലെ വിവാദ പ്രസംഗം മുന്‍നിര്‍ത്തിയാണ് ഹര്‍ജി. കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്ന