കനത്ത മഴ എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും നാളെ അവധി
എറണാകുളം:കനത്ത മഴയെതുടര്ന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകള്ക്കും കളക്ടര് നാളെ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്ക്കും അവധി ബാധകമാണ്. എന്നാല് കോളേജുകള്ക്കും പ്രൊഫഷണല് കോളേജുകള്ക്കും അവധി ബാധകമല്ല.
