തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലഭാഗത്തും കനത്ത വേനല്‍മഴ. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് വൈകീട്ടോടെ ശക്തമായ മഴ പെയ്തത്. കിളിമാനൂരിന് സമീപം ചെങ്കികുന്നില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍മരിച്ചു. തുളസീധരന്‍, ഉമറുള്‍ഫാറൂഖ് എന്നിവരാണ് മരിച്ചത്. രണ്ടു ദിവസം കൂടി ഇടിയോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
Add Asianetnews as a Preferred Source

