സാധാരണക്കാര്‍ക്ക് കലക്ടര്‍ എന്ത് സന്ദേശമാണ് നല്‍കി എന്നതിനെ ആസ്പദമാക്കിയാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. യൂടൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ആല്‍ബം രണ്ട് ദിവസത്തിനകം 33000 ല്‍ അധികം ആളുകള്‍ കണ്ടു കഴിഞ്ഞു.