കൊച്ചി: വിജിലൻസിനെതിരെ വീണ്ടും ഹൈക്കോടതി. രാഷ്ട്രീയവിരോധം തീർക്കാൻ വിജിലൻസിനെ ദുരുപയോഗം ചെയ്യരുത് . നിയമം നടപ്പാക്കുകയാണ് വിജിലൻസ് ചെയ്യേണ്ടതെന്നും അന്വേഷണവും കേസും പൊതുജനത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയാകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇ പി ജയരാജൻ ഉൾപ്പെട്ട ബന്ധു നിയമന കേസ് പരിഗണിക്കുമ്പോഴാണ് സിംഗിൾ ബെഞ്ച് പരാമർശം. കേസിൽ അന്വേഷണ പുരോഗതി സംബന്ധിച്ച് വിജിലൻസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
വിജിലൻസിനെതിരെ ഹൈക്കോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
