കൊച്ചി: വിഴിഞ്ഞം കരാറിൽ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി . കരാർകൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഏകപക്ഷീയമായി കരാർ ഒപ്പിട്ടതെന്തിനെന്നും ഹൈക്കോടതി ചോദിച്ചു. കേരളത്തിന്‍റെ ഭാവി തുലാസിലാണെന്നും കോടതി നിരീക്ഷിച്ചു. കേസ് 25ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും .
വിഴിഞ്ഞം കരാറിൽ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
