എത്രയും വേഗം വിശദീകരണം നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം:കേരള സർവകലാശാലയ്‌ക്ക്‌ ഹൈക്കോടതി നോട്ടീസ്. സർവകലാശാല കലോത്സവത്തിൽ കലാതിലക പട്ടം നഷ്ടപ്പെട്ട മഹാലക്ഷ്മി നൽകിയ ഹർജിയിലാണ് നോട്ടീസ്.എത്രയും വേഗം വിശദീകരണം നൽകാൻ നിർദേശം.അപ്പീൽ കമ്മിറ്റി തീരുമാനം എടുത്തത് ആളുകൾ ബഹളം വച്ചതിനെ തുടർന്നെന്നാണ് ആക്ഷേപം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred