തന്റെ വരുമാനത്തിന്റെ കണക്ക് വിജിലന്‍സ് ചൂണ്ടിക്കാട്ടിയത് കൃത്യമല്ലെന്നാണ് തച്ചങ്കരിയുടെ വാദം. സഹോദരങ്ങളുടേയും മറ്റ് സ്വത്ത് തന്റേതാണെന്ന നിലയിലാണ് വിജിലന്‍സ് ചിത്രീകരിച്ചിരിക്കുന്നതെന്നും അതുകൊണ്ട് ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് തച്ചങ്കരിയുടെ വാദം. ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
