തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ ഇന്ന് നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷ ജൂണ്‍ 14 ലേക്ക് മാറ്റിവച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ലെന്നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിഭാഗം സെക്രട്ടറി അറിയിച്ചു.