ദുബായ്: ദേശീയ ദിനം പ്രമാണിച്ച് യുഎഇയില്‍ സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.നവംമ്പര്‍ മുപ്പതു മുതല്‍ ഡിസംബര്‍ രണ്ടുവരെയാണ് അവധി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ഡിസംബര്‍ മൂന്നു മുതല്‍ പതിവുപോലെ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് എമിറ്റേസ് മനുഷ്യവിഭവശേഷി മന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നന്നു.
