തിരുവനന്തപുരം: കൊല്ലം പരവൂര്‍ കമ്പക്കെട്ട് അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക്ധനസഹായം നല്‍കുമെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഡിജിപി ടിപി സെന്‍കുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കണ്‍ട്രോള്‍ റൂം നമ്പര്‍ - 0474 2512344, 0474 2794002. കണ്‍ട്രോള്‍ റൂം നമ്പര്‍ (ടോള്‍ ഫ്രീ) 1077.