ആലപ്പുഴ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
കൂടാതെ ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ പകുതിയിൽ മാത്രമെ നാളെ ക്ലാസുകൾ തുടങ്ങൂവെന്ന് എന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു. 31 ന് മുഴുവൻ സ്കൂളുകളും തുറക്കും.
