ബെവ്കോ-- കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ക്കും ബാറുകള്‍ക്കും നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന് ബെവ്കോ-- കണ്സ്യൂമര്ഫെഡ് മദ്യവില്പനശാലകള്ക്കും ബാറുകള്ക്കും നാളെ അവധി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായതിനാലാണ് മദ്യശാലകള്ക്ക് അവധി നല്കിയിരിക്കുന്നത്.
