നിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. വടക്കുകിഴക്കിന്‍ ചൈനയിലെ ഹാര്‍ബിന്‍ നഗരത്തിലാണ് സംഭവം. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബെയ്‍ജിംഗ്: ചൈനയില്‍ ഹോട്ടലിന് തീ പിടിച്ച് 19 പേര്‍ വെന്തുമരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. വടക്കുകിഴക്കിന്‍ ചൈനയിലെ ഹാര്‍ബിന്‍ നഗരത്തിലാണ് സംഭവം. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പുലര്‍ച്ച് നാലരയോടെയാണ് നാല് നില ഹോട്ടല്‍ സമുയത്തിന് തീ പിടിച്ചത്. മൂന്ന് മണിക്കൂറ്‍ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണവിധേയമായതെന്ന് അധികൃതര്‍ പറഞ്ഞു. ഹോട്ടല്‍ പൂര്‍ണമായും കത്തി നശിച്ചു. തീപിടുത്തത്തിന് കാരണം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പൊലീസും ഫയര്‍ഫോഴ്സ് അധികൃതരും സംഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
