കണ്ണൂര്‍: കണ്ണൂര്‍ പിണറായില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറം സായിജ്യോതിയില്‍ ശാന്തകുമാരി (65) ആണ് മരിച്ചത്. ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. ധര്‍മ്മടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.