Asianet News MalayalamAsianet News Malayalam

അസാധുവാക്കപ്പെട്ട നോട്ടുകളുടെ വന്‍ ശേഖരം വാളയാറില്‍ പിടികൂടി

huge collection of demonetised currencies seized in valayar
Author
First Published Nov 13, 2016, 9:25 AM IST

കോയമ്പത്തൂര്‍ സ്വദേശി പ്രവീണ്‍ എന്നയാളില്‍ നിന്നാണ് പരിശോധനയ്ക്കിടെ നോട്ടുകള്‍ കണ്ടെത്തിയത്. 1000 രൂപയുടെ ഒന്‍പത് കെട്ടുകളും 500 രൂപയുടെ രണ്ട് കെട്ടുകളുമാണ് പിടിച്ചത്. കോയമ്പത്തൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു ഈ പണമെന്നാണ് പിടിയിലായ പ്രവീണ്‍ പൊലീസിനോട് പറഞ്ഞത്. നോട്ടുകള്‍ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

Follow Us:
Download App:
  • android
  • ios