സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിന് കമ്മീഷനിൽ ഇടപെടാനാകില്ല ഭേദഗതി വരുത്തണമെങ്കിൽ പാർലമെന്‍റ് ഇടപെടണം കമ്മീഷനെ നിലനിർത്തേണ്ടത് സർക്കാരിന്‍റെ ബാധ്യത
സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹനദാസ്. സംസ്ഥാന സർക്കാരിന് കമ്മീഷനിൽ സമ്മർദം ചെലുത്താനാവില്ല. കമ്മീഷനിൽ ഭേദഗതി വരുത്തണമെങ്കിൽ പാർലമെന്റ് ഇടപെടണമെന്നും മോഹനദാസ് ആലുവയിൽ പറഞ്ഞു.
