സർക്കാരിനെ വെല്ലുവിളിച്ച് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ തന്നെ ആർക്കും പുറത്താക്കാനാവില്ലെന്ന് പി മോഹനദാസ്

സർക്കാരിനെ വെല്ലുവിളിച്ച് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹനദാസ്. തന്നെ ആർക്കും പുറത്താക്കാനാവില്ലെന്ന് പി മോഹനദാസ് പറഞ്ഞു. സർക്കാരിന് തന്നെ പുറത്താക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് പി മോഹനദാസ്.