ജനസേവ ശിശുഭവൻ ഏറ്റെടുത്ത നടപടി കമ്മീഷന് ഇടപെടാനാകില്ലെന്ന് ചെയർമാൻ നിയമപരമായി നേരിടണം
തിരുവനന്തപുരം: ജനസേവ ശിശുഭവൻ ഏറ്റെടുത്ത സർക്കാർ നടപടിയിൽ മനുഷ്യാവകാശ കമ്മീഷന് ഇടപെടാനാകില്ലെന്ന് ആക്ടിംങ് ചെയർമാൻ പി മോഹനദാസ്. സ്ഥാപനത്തിന്റെ നടത്തിപ്പിൽ ക്രമക്കേട് നടന്നതായി ശിശുക്ഷേമ സമിതി കണ്ടെത്തിയിട്ടുണ്ട്.ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ നിയമപരമായി നേരിടുകയാണ്
