കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാര്യങ്ങള്‍ തെളിവുകള്‍ തീരുമാനിക്കട്ടെ എന്ന് മുഖ്യപ്രതി സുനില്‍ കുമാര്‍. തനിക്ക് ഭയമുണ്ട്. കോടതി തീരുമാനം വരുന്നത് വരെ ഒന്നും പുറത്ത് പറയില്ലെന്നും സുനില്‍ പറഞ്ഞു. നേരത്തെ മറ്റൊരു നടിയെ ആക്രമിച്ച കേസില്‍ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിലിന്‍റെ പ്രതികരണം.