ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ്. 2396.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2396.36 അടിയായിരുന്നു വൈകീട്ട് അഞ്ച് മണിക്കുണ്ടായിരുന്ന ജലനിരപ്പ്.
ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ്. 2396.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2396.36 അടിയായിരുന്നു വൈകീട്ട് അഞ്ച് മണിക്ക് ജലനിരപ്പ്.
കഴിഞ്ഞ ദിവസങ്ങളെ വെച്ച് മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഡാം തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ല. 2403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി.
