അഞ്ചരക്കണ്ടി മെഡിക്കൽ കോളേജില്‍ അനധികൃത പണപ്പിരിവ്. നിര്‍ബന്ധിതമായി പിരിക്കുന്നത് 25,000 രൂപയാണ്. സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിന്‍റെ പേര് പറഞ്ഞാണ് പണം പിരിക്കുന്നത്. രസീത് നല്‍കാതെയാണ് പണം ഈടാക്കുന്നത്. കേസ് തോറ്റാല്‍ കുട്ടികളെ കൊണ്ട് കേസ് കൊടുപ്പിക്കാന്‍ നീക്കം . കുട്ടികളില്‍ നിന്ന് വക്കാലത്ത് ഒപ്പിട്ട് വാങ്ങിയതായും രക്ഷിതാക്കള്‍ പറയുന്നു. പണപ്പിരിവിന്റെ കാര്യം പ്രിൻസിപ്പൽ തുറന്നു സമ്മതിച്ചു.