ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റിന് നീക്കം. പ്രതിപക്ഷവുമായി ചർച്ച ചെയ്യുമെന്ന് സീതാറാം യച്ചൂരി വിശദമാക്കി. ബജറ്റ് സമ്മേളനത്തിൽ ഇക്കാര്യം ആലോചിക്കുമെന്നും സീതാറാം യച്ചൂരി പറഞ്ഞു. കോടതിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാലാണിതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ പാര്‍ട്ടികളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് സിപിഎം വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred