ഗിന്നസ്‌ ബുക്കില്‍ കയറാന്‍ ഏത്‌ സാഹസികതയും ചെയ്യാന്‍ തയ്യാറാകുന്ന കഥാപാത്രങ്ങളെ സിനിമയില്‍ കാണാറുണ്ട്‌., എന്നാല്‍ ഇവിടെ ഒരാള്‍ ജനശ്രദ്ധ നേടാനായി ജീവനോടെ പാമ്പുകളെ തിന്നുകയാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ യുട്യൂബില്‍ പോസ്‌റ്റ്‌ ചെയ്‌ത ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്‌. യുട്യൂബില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ പത്ത്‌ ലക്ഷത്തോളം ആളുകള്‍ യൂട്യൂബില്‍ വീഡിയോ കണ്ടുകഴിഞ്ഞു കണ്ടുകഴിഞ്ഞു.

വീഡിയോ ഉള്ളടക്കം നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം