ചെരുപ്പ്, ബെല്‍റ്റ്, വീട്ടുപകരണങ്ങള്‍, സൂചി എന്നിവയാണ് സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്കു നേരെയുള്ള പ്രയോഗത്തിയാണ് ഉപയോഗിക്കുന്നത്. ഈജിപ്ഷ്യന്‍ കുടുംബ കോടതിയില്‍ നിന്ന് യുഎന്നിന് ലഭിച്ച കണക്ക് പ്രകാരം 66 ശതമാനം വിവാഹ മോചന കേസുകളില്‍ ഭാര്യമാരുടെ പീഡനം ഏറ്റ പുരുഷന്മാരാണ് സമീപിക്കുന്നത് എന്ന് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇത്തരം കേസുകള്‍ ഈജിപ്ത്തില്‍ 6,000ത്തോളം ആണെന്ന് കണക്കുകള്‍ പറയുന്നത്. ഇന്ത്യയിലെ കണക്കുകളും ഇതിന് സമാനമാണ് എന്നാല്‍ ഇംഗ്ലണ്ടില്‍ കൂടുതലും പുരുഷന്മാര്‍ ശാരീരിക ആക്രമണത്തിന് പകരം മാനസിക പീഡനമാണ് നേരിടുന്നത് എന്ന് കണക്കുകള്‍ പറയുന്നു.
