പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ സംഭവം കൊച്ചിയില്‍

കൊച്ചി: ഇടപള്ളി പള്ളിയിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ പള്ളിയുടെ സമീപത്തുള്ള പാരിഷ് ഹാളിനടുത്ത് ഉപേക്ഷിക്കുന്ന യുവാവിന്റേയും യുവതിയുടേയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.. ഇവർക്കായി എളമക്കര പൊലീസ് അന്വേഷണം തുടങ്ങി.