കോട്ടയം: കോട്ടയം കിടങ്ങൂരില്‍ മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മാന്താടിക്കവലക്കു സമീപം ഇടവഴിയിലാണ് പെണ്‍കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കിടങ്ങൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു