Asianet News MalayalamAsianet News Malayalam

തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം

  • തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം
  • ആദായനികുതി വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്‍റേതാണ് ഉത്തരവ്​
Investigation against thomas chandi

കൊച്ചി: തോമസ് ചാണ്ടിയുടെ  സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇൻകം ടാക്സ് വിജിലൻസിന്‍റെ ഉത്തരവ്. ആദായനികുതി വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്‍റേതാണ് ഉത്തരവ്. കൊച്ചി യൂണിറ്റിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉടൻ റിപ്പോര്‍ട്ട് സമര്പ്പിക്കാനും നിര്‍ദേശം. ഈ മാസം 16നാണ് ഉത്തരവ് പുറത്തിറങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വെളിപ്പെടുത്താത്ത 150 കോടി രൂപയുടെ സ്വത്തിനെ കുറിച്ച് അന്വേിക്കണമെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി.

Follow Us:
Download App:
  • android
  • ios