Asianet News MalayalamAsianet News Malayalam

ഐപിഎൽ വാതുവെപ്പ്: സല്‍മാന്‍ ഖാന്‍റെ സഹോദരനും നടനുമായ അർബ്ബാസ് ഖാന് നോട്ടീസ്

  •  നടന് ഐ പി എൽ വാതുവെപ്പുകാരുമായി ബന്ധുമുണ്ടെന് പൊലീസ്. 
IPL betting Actor Arbaaz Khan summoned by Thane police

ദില്ലി: നടനും നിർമ്മാതാവായുമായ അർബ്ബാസ് ഖാന് ഐ പി എൽ വാതുവെപ്പ് കേസിൽ നോട്ടീസ്. ചോദ്യം ചെയ്യലിനായി നാളെ രാവിലെ ഹാജരാകണമെന്ന് താനെ പൊലീസ് അറിയിച്ചു. നടന് ഐ പി എൽ വാതുവെപ്പുകാരുമായി ബന്ധുമുണ്ടെന്നും പൊലീസ് പറയുന്നു.

നടന്‍ സല്‍മാന്‍ ഖാന്‍റെ സഹോദരനാണ് അര്‍ബ്ബാസ് ഖാന്‍. 
 

Follow Us:
Download App:
  • android
  • ios